PSC, SSC, UPSC, RRB, IBPS തുടങ്ങി ഏത് മത്സര പരീക്ഷകളിലും ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്ന ഭാഗമാണ് Current Affairs. അതുകൊണ്ട് തന്നെ പരീക്ഷക്ക് തയാറെടുക്കുന്നവർ ഈ ഭാഗം നല്ല രീതിയിൽ പഠിക്കേണ്ടിയിരിക്കുന്നു. Current Affairs ഭാഗത്തിൽ മത്സര പരീക്ഷകളിൽ ചോദിക്കാൻ ഏറ്റവും സാധ്യതയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം ഉയർന്ന മാർക്ക് മേടിക്കാൻ എല്ലാരേയും സഹായിക്കും